Ghost hoax ; Ghost caught on camera near Kozhenchery | Manorama News

Video is ready, Click Here to View ×


Ghost hoax ; Ghost caught on camera near Kozhenchery

The official YouTube channel for Manorama News.

Subscribe us to watch the missed episodes.

Subscribe to the #ManoramaNews YouTube Channel
Get #ManoramaNews Latest news updates
Visit our website: www.manoramanes.com
Follow #ManoramaNews in Twitter
Watch…

29 Comments

  1. നാണമില്ലേ മനോരമേ ഇത് പണ്ട് സൗദിയിൽ നടന്നതാണെന്ന് പറഞ്ഞ് വന്ന വീഡിയോ ആണ്. കുറെ ആയി

    ഇതിലും നല്ലത് മനോരമ റിപ്പോർട്ടർ ഒരു വെള്ള സാരി ഉടുത്ത് രാത്രി റോഡിൽ പോയി നിൽക്ക് എന്നിട്ട് വാർത്ത ഇറക്ക്

  2. മനോരമ ന്യൂസ്‌ കഷ്ട്ടം തന്നെ.. ഇത് ഗൾഫിൽ ആണ്… ജനശ്രദ്ധ നേടാൻവേണ്ടി കാട്ടിക്കൂട്ടിയ ഒരു നാടകമായിരുന്നു അത്.. ഓരോന്ന് കാണുമ്പോളെക്കും പോസ്റ്റ്‌ ചെയ്‌തോളും സമ്മതിക്കണം

  3. അപ്പോ ഡ്രൈവർ തിരുവല്ലക്കാരൻ സ്ഥലം സൗദി
    പുള്ളിക്കാരന്റെ തല തിരിഞ്ഞ സൂർത്തുക്കൾ വീഡിയോ കണ്ട് സൗദി തിരുവല്ലയാക്കി

    അടിപൊളി ??

Leave a Reply

Your email address will not be published.


*